തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍നിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകന്‍ ഫോണ്‍ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാരുടെ മൊഴി പൊലീസ് പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് വധഭീഷണി; പിന്നില്‍ 12കാരനായ സ്‌കൂള്‍ വിദ്യാര്‍ഥി
10:24:00
0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍നിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകന്‍ ഫോണ്‍ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാരുടെ മൊഴി പൊലീസ് പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Tags
Post a Comment
0 Comments