കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് കോഴിക്കോട് ഇസ്രായേല്‍ അനുകൂല റാലി നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ റാലി ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു. സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ കോഴിക്കോട് നടന്നിരുന്നു. ഇതിനൊക്കെ വലിയ ജനപങ്കാളിത്തം ഉള്ളവയായിരുന്നു. കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടക്കാനിരിക്കുകയാണ്.
ഇസ്രായേല്‍ അനുകൂല ബി.ജെ.പി റാലി രണ്ടിന് കോഴിക്കോട്; ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്‍
07:21:00
0
കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് കോഴിക്കോട് ഇസ്രായേല്‍ അനുകൂല റാലി നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ റാലി ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു. സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ കോഴിക്കോട് നടന്നിരുന്നു. ഇതിനൊക്കെ വലിയ ജനപങ്കാളിത്തം ഉള്ളവയായിരുന്നു. കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടക്കാനിരിക്കുകയാണ്.
Tags
Post a Comment
0 Comments