Type Here to Get Search Results !

Bottom Ad

മുസ്്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍


ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തില്‍ നടന്ന മണ്ഡലം കൗണ്‍സില്‍ അംഗങ്ങളുടെ യോഗം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി ശിഹാബ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. അസീസ് മരിക്കെ, എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അസീസ് കളത്തൂര്‍, യൂസുഫ് ഉളുവാര്‍, റഫീഖ് കേളോട്ട്, അബ്ദുല്ല മാദേരി, പി.എം സലിം, എം.പി ഖാലിദ്, ബി.എ റഹ്്മാന്‍ ആരിക്കാടി, മുഖ്താര്‍ മഞ്ചേശ്വരം, റഹ്മാന്‍ ഗോള്‍ഡന്‍, അഷ്റഫ് സിറ്റിസണ്‍, ലത്തീഫ് അറബി സംസാരിച്ചു. ഭാരവാഹികള്‍: ബി.എം മുസ്തഫ (പ്രസി), മജീദ് പച്ചമ്പള, ആസിഫലി കന്തല്‍, ഹാരിസ് പാവൂര്‍, റസാഖ് പെറോഡി, കബീര്‍ എന്‍മകജെ ബഷീര്‍ മൊഗര്‍ (വൈസ് പ്രസി), സിദ്ദീഖ് ദണ്ഡഗോളി (ജന. സെക്ര), പി.എച്ച് അസ്ഹരി, നൗഫല്‍ ന്യൂയോര്‍ക്ക്, മഷൂഖ് ഉപ്പള, ഇല്യാസ് ഹുദവി ഉറുമി, സഹദ് അംഗഡിമുഗര്‍, ഹനീഫ് മഞ്ചേശ്വരം (ജോ സെക്ര), ഫാറൂഖ് ചെക്ക് പോസ്റ്റ് (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad