തിരുവനന്തപുരം: തട്ടം വിവാദത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുന്നുവെന്നും പാര്‍ട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ് - തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരുമിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തട്ടം തലയിലിടാന്‍ വന്നാല്‍ വേണ്ട എന്ന് പറയാന്‍ മലപ്പുറത്തെ പെണ്‍കുട്ടികള്‍ പഠിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തില്‍ അനില്‍കുമാര്‍ പ്രസംഗിച്ചിരുന്നു. ഇത് വന്‍ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തി.
ഗോവിന്ദന്റെ നിലപാട് തന്നെയാണ് എന്‍േതും; തട്ടം വിവാദത്തില്‍ നിന്ന് തലയൂരി അനില്‍കുമാര്‍
16:52:00
0
തിരുവനന്തപുരം: തട്ടം വിവാദത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുന്നുവെന്നും പാര്‍ട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ് - തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരുമിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തട്ടം തലയിലിടാന്‍ വന്നാല്‍ വേണ്ട എന്ന് പറയാന്‍ മലപ്പുറത്തെ പെണ്‍കുട്ടികള്‍ പഠിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തില്‍ അനില്‍കുമാര്‍ പ്രസംഗിച്ചിരുന്നു. ഇത് വന്‍ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തി.
Tags
Post a Comment
0 Comments