ദുബൈ: യു എ ഇയില്‍ ഹജ്ജ് തീര്‍ഥാടകരെ വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റിലായി. ആലുവ സ്വദേശി ഷബിന്‍ റഷീദാണ് അറസ്റ്റിലായത്. ഷാര്‍ജ ആസ്ഥാനമായ അതീഖ് ട്രാവല്‍ ഏജന്‍സി ഉടമയാണ് ഇയാള്‍.ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ 150 പേരില്‍ നിന്നായി ഏതാണ്ട് 30 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ വാങ്ങിയെടുത്തത്. യാത്രക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മെഡിക്കല്‍ സെന്ററില്‍ എത്തിയ തീര്‍ഥാടകരില്‍ നിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്ര രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. മലയാളികളടക്കം നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതിയമായി രംഗത്ത് വന്നിരുന്നു.
ഹജ്ജിന്റെ പേരില്‍ 30ലക്ഷം ദിര്‍ഹംതട്ടി; ദുബൈയില്‍ മലയാളി അറസ്റ്റില്‍
10:48:00
0
ദുബൈ: യു എ ഇയില്‍ ഹജ്ജ് തീര്‍ഥാടകരെ വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റിലായി. ആലുവ സ്വദേശി ഷബിന്‍ റഷീദാണ് അറസ്റ്റിലായത്. ഷാര്‍ജ ആസ്ഥാനമായ അതീഖ് ട്രാവല്‍ ഏജന്‍സി ഉടമയാണ് ഇയാള്‍.ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ 150 പേരില്‍ നിന്നായി ഏതാണ്ട് 30 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ വാങ്ങിയെടുത്തത്. യാത്രക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മെഡിക്കല്‍ സെന്ററില്‍ എത്തിയ തീര്‍ഥാടകരില്‍ നിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്ര രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. മലയാളികളടക്കം നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതിയമായി രംഗത്ത് വന്നിരുന്നു.
Tags
Post a Comment
0 Comments