Type Here to Get Search Results !

Bottom Ad

വിവാഹ ചടങ്ങിനിടെ പടക്കമേറ്; തേനിച്ചക്കൂട് ഇളകി; വധുവരന്മാരുടെ ബന്ധുക്കള്‍ക്കടക്കം കുത്തേറ്റു


കണ്ണൂര്‍: വിവാഹ സല്‍ക്കാരത്തിനിടെ പടക്കമെറിഞ്ഞ് തേനിച്ചക്കൂട് ഇളകി. നിരവധി പേര്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ തയ്യിലില്‍ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വധൂ വരന്‍മാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ സുഹൃത്തുക്കള്‍ പടക്കമെറിയുകയായിരുന്നു. ഇതോടെ ഓഡിറ്റോറിയതതിന് സമീപത്തുണ്ടായിരുന്ന് തേനിച്ചക്കൂട് ഇളകുകയായിരുന്നു. വധുവരന്മാരുടെ ബന്ധുക്കളെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുമടക്കം അമ്പത്തിലേറെ പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad