കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വഴി തെറ്റി പുഴയില്‍ വീണതാകാം എന്നാണ് പോലീസ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കണ്ടെത്തി. രാത്രി പത്തരയോടെയാണ് പ്രദേശവാസികള്‍ പുഴയില്‍ വാഹനം കിടക്കുന്നത് കണ്ടത്. ഇന്‍ഡിക്കേറ്റര്‍ കത്തി നില്‍ക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടര്‍. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുാകരും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ രാത്രിയോടെ തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തി.
രാത്രിയില്‍ സ്‌കൂട്ടര്‍ പുഴയിലേക്ക് വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
10:34:00
0
കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വഴി തെറ്റി പുഴയില്‍ വീണതാകാം എന്നാണ് പോലീസ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കണ്ടെത്തി. രാത്രി പത്തരയോടെയാണ് പ്രദേശവാസികള്‍ പുഴയില്‍ വാഹനം കിടക്കുന്നത് കണ്ടത്. ഇന്‍ഡിക്കേറ്റര്‍ കത്തി നില്‍ക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടര്‍. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുാകരും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ രാത്രിയോടെ തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തി.
Tags
Post a Comment
0 Comments