കാസര്‍കോട്: മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമം. മദ്യലഹരിയില്‍ ഓടിച്ചുവന്ന കാര്‍ ഓര്‍ച്ചയില്‍ മറ്റൊരു കാറില്‍ ഇടിച്ച സംഭവത്തില്‍ നീലേശ്വരം എസ്.ഐ ടി. വിശാഖ് കസ്റ്റഡിയിലെടുത്ത മടിക്കൈ ചേടീ റോഡിലെ വി.വി ദിലീപിനെയാണ് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. ദിലീപിന്റെ സുഹൃത്ത് തൈക്കടപ്പുറത്തെ ടി.എ ഹമീദിന്റെ മകന്‍ ടി.എച്ച് ഇല്യാസാണ് (38) കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമം
08:32:00
0
കാസര്‍കോട്: മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമം. മദ്യലഹരിയില്‍ ഓടിച്ചുവന്ന കാര്‍ ഓര്‍ച്ചയില്‍ മറ്റൊരു കാറില്‍ ഇടിച്ച സംഭവത്തില്‍ നീലേശ്വരം എസ്.ഐ ടി. വിശാഖ് കസ്റ്റഡിയിലെടുത്ത മടിക്കൈ ചേടീ റോഡിലെ വി.വി ദിലീപിനെയാണ് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. ദിലീപിന്റെ സുഹൃത്ത് തൈക്കടപ്പുറത്തെ ടി.എ ഹമീദിന്റെ മകന്‍ ടി.എച്ച് ഇല്യാസാണ് (38) കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags
Post a Comment
0 Comments