ഫലസ്തീന്: ഫലസ്തീനെ പിന്തുണച്ച്് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ട 20കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ വിജയ് നഗറിലുള്ള ആലം പാഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിജയ് നഗറിലെ ഹോസ്പേട്ടില്‍ ചിലര്‍ ഫലസ്തീന് പിന്തുണ നല്‍കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതോടൊപ്പം നാടിന്റെ സുരക്ഷക്ക്് ഭീഷണിയാകുന്ന, ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നതായും വിവരം ക്ിട്ടി.തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
ഫലസ്തീനെ പിന്തുണച്ച് വാ്ട്സ് ആപ്പ് സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റില്‍
10:42:00
0
ഫലസ്തീന്‍: ഫലസ്തീനെ പിന്തുണച്ച്് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ട 20കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ വിജയ് നഗറിലുള്ള ആലം പാഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിജയ് നഗറിലെ ഹോസ്പേട്ടില്‍ ചിലര്‍ ഫലസ്തീന് പിന്തുണ നല്‍കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതോടൊപ്പം നാടിന്റെ സുരക്ഷക്ക്് ഭീഷണിയാകുന്ന, ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നതായും വിവരം ക്ിട്ടി.തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
Tags
Post a Comment
0 Comments