Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷന്‍ താരം അറസ്റ്റില്‍


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad