കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് കോര്‍പറേഷന്‍ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും വെള്ളയില്‍ പോലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ പൂര്‍ണമായും അണച്ചത്. കോര്‍പറേഷന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടുത്തത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് കോര്‍പറേഷന്‍ ആരോപിക്കുന്നത്. തീ പിടിത്തത്തിന് പിന്നാലെ മേയര്‍ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നും കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
കോഴിക്കോട് വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം; ദുരൂഹതയുണ്ടെന്ന് കോര്‍പറേഷന്‍
08:25:00
0
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് കോര്‍പറേഷന്‍ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും വെള്ളയില്‍ പോലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ പൂര്‍ണമായും അണച്ചത്. കോര്‍പറേഷന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടുത്തത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് കോര്‍പറേഷന്‍ ആരോപിക്കുന്നത്. തീ പിടിത്തത്തിന് പിന്നാലെ മേയര്‍ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നും കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
Tags
Post a Comment
0 Comments