ലഖ്നോ: സ്‌കൂളില്‍ ചില വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്പെന്റ്് ചെയ്തു. താക്കൂര്‍ഗഞ്ച് മേഖലയിലെ നേപ്പിയര്‍ റോഡിലുള്ള പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ യാദവിനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികമാരായ തെഹ്സീന്‍ ഫാത്തിമക്കും മംമ്ത മിശ്രക്കും കര്‍ശന താക്കീതും നല്‍കി. വെള്ളിയാഴ്ചയാണ് സംഭവം. പിറ്റേദിവസം ചില ഹിന്ദുത്വ സംഘടനകള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ് കത്യാറാണ് അന്വേഷണം നടത്തിയത്. വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്‌കൂളില്‍ ഉണ്ടായതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നിസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
13:48:00
0
ലഖ്നോ: സ്‌കൂളില്‍ ചില വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്പെന്റ്് ചെയ്തു. താക്കൂര്‍ഗഞ്ച് മേഖലയിലെ നേപ്പിയര്‍ റോഡിലുള്ള പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ യാദവിനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികമാരായ തെഹ്സീന്‍ ഫാത്തിമക്കും മംമ്ത മിശ്രക്കും കര്‍ശന താക്കീതും നല്‍കി. വെള്ളിയാഴ്ചയാണ് സംഭവം. പിറ്റേദിവസം ചില ഹിന്ദുത്വ സംഘടനകള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ് കത്യാറാണ് അന്വേഷണം നടത്തിയത്. വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്‌കൂളില്‍ ഉണ്ടായതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Tags
Post a Comment
0 Comments