ഉപ്പള: ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബായാര്‍ പെറുവോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകന്‍ നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. വിനോദ്, അന്നു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ യാത്ര ചെയ്തവരാണ് അപകടത്തില്‍പെട്ടത്. കേരള - കര്‍ണാടക അതിര്‍ത്തിയിലെ പെര്‍വായി-ബേരിപ്പദവ് റോഡിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന സ്‌കൂടറും ഓടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ നാഗേഷിനെ ഉടന്‍ വിട്‌ളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടോ മറിഞ്ഞ് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു
10:56:00
0
ഉപ്പള: ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബായാര്‍ പെറുവോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകന്‍ നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. വിനോദ്, അന്നു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ യാത്ര ചെയ്തവരാണ് അപകടത്തില്‍പെട്ടത്. കേരള - കര്‍ണാടക അതിര്‍ത്തിയിലെ പെര്‍വായി-ബേരിപ്പദവ് റോഡിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന സ്‌കൂടറും ഓടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ നാഗേഷിനെ ഉടന്‍ വിട്‌ളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments