കെഎസ്ആര്‍ടിസിയുടെ മംഗളൂറു ഡിവിഷനിലേക്ക് 45 ഇലക്ട്രിക് ബസുകള്‍ ലഭിക്കുന്നുണ്ട്, അതില്‍ നാലു ബസുകളാണ് വിമാനത്താവളത്തിലേക്ക് ഓടിക്കുക. ധര്‍മസ്ഥല, ഉഡുപി, കാസര്‍കോട്, കുന്ദാപുര, ഭട്കല്‍ തുടങ്ങിയ റൂടുകളിലൂടെ മറ്റുള്ളവ സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. മംഗ്‌ളുറു, ഉഡുപി, കുന്ദാപുര, ധര്‍മസ്ഥല എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കും. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാന്‍ ബസുകള്‍ക്ക് കഴിയും, ഫുള്‍ ചാര്‍ജിംഗിന് ഏകദേശം നാലു മണിക്കൂറെടുക്കും.
കാസര്‍കോട്ട് നിന്ന് മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇലക്ട്രിക് ബസുമായി കര്‍ണാടക
13:24:00
0
Tags
Post a Comment
0 Comments