കാസര്‍കോട് : ബ്രില്ലേര്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ ഇന്ദിരാനഗറിലെ പുതിയ കാമ്പസ് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ബ്രിലേര്‍ഡ്‌സ് എജുക്കേഷണല്‍ ട്രസ്റ്റ് സിഇഒ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ: കെ.എം സഫ്‌വാന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഖാദര്‍ ബദ്രിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹസൈനാര്‍ ബദ്രിയ, സലിം എടനീര്‍, ബ്രില്ലേര്‍ഡ്‌സ് എജുക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍മാരായ എം.എ നജീബ്, എന്‍.എ ഹാരിസ്, നവഭാരത് ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ സിഇഒ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആബിദ് ഇടച്ചേരി, സനാബില്‍ എജുക്കേഷണല്‍ ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ്, കൊര്‍ദോവ എജുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് ഡയറക്ടര്‍ റഊഫ് ബായിക്കര, എം.പി സുബൈര്‍, എം.പി അബ്ബാസ്, പി.ടി.എ പ്രസിഡന്റ്് ഇഖ്ബാല്‍, ഫിറോസ്, ബഷീര്‍, രാധകൃഷ്ണന്‍, സാവാദ് ദാരിമി, അബ്ദുള്ള സഖാഫി സംബന്ധിച്ചു.
ബ്രില്ലേര്‍ഡ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ ഇന്ദിരാനഗര്‍ കാമ്പസ് ഉദ്ഘാടനം ചെയ്തു
18:36:00
0
കാസര്‍കോട് : ബ്രില്ലേര്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ ഇന്ദിരാനഗറിലെ പുതിയ കാമ്പസ് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ബ്രിലേര്‍ഡ്‌സ് എജുക്കേഷണല്‍ ട്രസ്റ്റ് സിഇഒ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ: കെ.എം സഫ്‌വാന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഖാദര്‍ ബദ്രിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹസൈനാര്‍ ബദ്രിയ, സലിം എടനീര്‍, ബ്രില്ലേര്‍ഡ്‌സ് എജുക്കേഷണല്‍ ട്രസ്റ്റ് ഡയറക്ടര്‍മാരായ എം.എ നജീബ്, എന്‍.എ ഹാരിസ്, നവഭാരത് ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ സിഇഒ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആബിദ് ഇടച്ചേരി, സനാബില്‍ എജുക്കേഷണല്‍ ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ്, കൊര്‍ദോവ എജുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് ഡയറക്ടര്‍ റഊഫ് ബായിക്കര, എം.പി സുബൈര്‍, എം.പി അബ്ബാസ്, പി.ടി.എ പ്രസിഡന്റ്് ഇഖ്ബാല്‍, ഫിറോസ്, ബഷീര്‍, രാധകൃഷ്ണന്‍, സാവാദ് ദാരിമി, അബ്ദുള്ള സഖാഫി സംബന്ധിച്ചു.
Tags
Post a Comment
0 Comments