കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കബീര്‍ ചെര്‍ക്കളയെ കാസര്‍കോട് യൂണിറ്റ് ആദരിച്ചു. ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ്് എം.ടി ഷാഫി ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. പ്രസിഡന്റ് ഹനീഫ് പി.എം അധ്യക്ഷത വഹിച്ചു. മുജീബ് തളങ്കര മുഖ്യപ്രഭാഷണം നടത്തി. സമീര്‍ ആമസോണിക് സ്വാഗതം പറഞ്ഞു. റഫീക്ക് എസ്. മുനീര്‍ ബിസ്മില്ല, നാസര്‍ ചെമ്മനാട്, ഷാഫി എ. നെല്ലിക്കുന്ന്, സി.എല്‍ ഹമീദ്, അബ്ദുല്ല കുഞ്ഞി ഉമ്പി സംസാരിച്ചു.
എംഎസ്എസ് കാസര്‍കോട് യൂണിറ്റ് കബീര്‍ ചെര്‍ക്കളയെ ആദരിച്ചു
10:32:00
0
കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കബീര്‍ ചെര്‍ക്കളയെ കാസര്‍കോട് യൂണിറ്റ് ആദരിച്ചു. ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ്് എം.ടി ഷാഫി ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. പ്രസിഡന്റ് ഹനീഫ് പി.എം അധ്യക്ഷത വഹിച്ചു. മുജീബ് തളങ്കര മുഖ്യപ്രഭാഷണം നടത്തി. സമീര്‍ ആമസോണിക് സ്വാഗതം പറഞ്ഞു. റഫീക്ക് എസ്. മുനീര്‍ ബിസ്മില്ല, നാസര്‍ ചെമ്മനാട്, ഷാഫി എ. നെല്ലിക്കുന്ന്, സി.എല്‍ ഹമീദ്, അബ്ദുല്ല കുഞ്ഞി ഉമ്പി സംസാരിച്ചു.
Tags
Post a Comment
0 Comments