കോട്ടയം: ഒന്നരവയസുകാരിയുടെ കൈയില്‍ കുത്തിവയ്പ് എടുത്തതിന് പിന്നാലെ മുഴ വന്ന് പഴുത്തതായി പരാതി. സംഭവത്തില്‍ സര്‍കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ബ്രഹ്മമംഗലം സ്വദേശികളായ ജോമിന്‍-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയില്‍ ഓഗസ്റ്റ് മാസം രണ്ടാം തീയതിയാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. ഇതിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ച് പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു.
ഒന്നരവയസുകാരിക്ക് കുത്തിവയ്പ് എടുത്തതിന് പിന്നാലെ മുഴ വന്ന് പഴുത്തതായി പരാതി; നഴ്‌സിനെതിരേ കേസ്
10:41:00
0
കോട്ടയം: ഒന്നരവയസുകാരിയുടെ കൈയില്‍ കുത്തിവയ്പ് എടുത്തതിന് പിന്നാലെ മുഴ വന്ന് പഴുത്തതായി പരാതി. സംഭവത്തില്‍ സര്‍കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ബ്രഹ്മമംഗലം സ്വദേശികളായ ജോമിന്‍-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയില്‍ ഓഗസ്റ്റ് മാസം രണ്ടാം തീയതിയാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. ഇതിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ച് പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു.
Tags
Post a Comment
0 Comments