കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദലിത് യുവാവിനെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍. പള്ളിയിലെ സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. ദലിത് യുവാവിനെ പള്ളിമുറ്റത്ത് വിവസ്ത്രനാക്കി മര്‍ദിച്ച വാര്‍ത്ത മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി സ്വദേശിയായ ഷാജി, കൊല്ലം സ്വദേശിയായ പ്രതീഷ്, കോട്ടയം സ്വദേശിയായ സജീവ്, കോതമംഗലം സ്വദേശികളായ സിജുമോന്‍, സജിമോന്‍ എന്നിവരാണ് പിടിയിലായത്. മര്‍ദനമേറ്റ ബിനോയിയുടെ അമ്മ പരാതി നല്‍കി 13 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
പള്ളി മുറ്റത്ത് ദലിത് യുവാവിനെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍
10:58:00
0
കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദലിത് യുവാവിനെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍. പള്ളിയിലെ സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. ദലിത് യുവാവിനെ പള്ളിമുറ്റത്ത് വിവസ്ത്രനാക്കി മര്‍ദിച്ച വാര്‍ത്ത മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി സ്വദേശിയായ ഷാജി, കൊല്ലം സ്വദേശിയായ പ്രതീഷ്, കോട്ടയം സ്വദേശിയായ സജീവ്, കോതമംഗലം സ്വദേശികളായ സിജുമോന്‍, സജിമോന്‍ എന്നിവരാണ് പിടിയിലായത്. മര്‍ദനമേറ്റ ബിനോയിയുടെ അമ്മ പരാതി നല്‍കി 13 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
Tags
Post a Comment
0 Comments