തൃക്കരിപ്പൂര്‍: നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പുന്തലയിലെ പരേതനായ പി. മുഹമ്മദ് കുഞ്ഞിയുടെയും ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എം. ശഹര്‍ബാനുവിന്റെയും മകള്‍ ശിഫാനത്ത് (20) ആണ് മരിച്ചത്. കരിവെള്ളൂര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. പയ്യന്നൂര്‍ മാതമംഗലം സ്വദേശിയും പ്രവാസിയുമായ അജ്മലുമായി മാസങ്ങള്‍ക്ക് മുമ്പാണ് ശിഫാനതിന്റെ വിവാഹം കഴിഞ്ഞത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സഫ്വാന്‍, ഐസാന്‍ സഹോദരങ്ങളാണ്.
തൃക്കരിപ്പൂരില്‍ നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
17:09:00
0
തൃക്കരിപ്പൂര്‍: നവവധുവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പുന്തലയിലെ പരേതനായ പി. മുഹമ്മദ് കുഞ്ഞിയുടെയും ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എം. ശഹര്‍ബാനുവിന്റെയും മകള്‍ ശിഫാനത്ത് (20) ആണ് മരിച്ചത്. കരിവെള്ളൂര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. പയ്യന്നൂര്‍ മാതമംഗലം സ്വദേശിയും പ്രവാസിയുമായ അജ്മലുമായി മാസങ്ങള്‍ക്ക് മുമ്പാണ് ശിഫാനതിന്റെ വിവാഹം കഴിഞ്ഞത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സഫ്വാന്‍, ഐസാന്‍ സഹോദരങ്ങളാണ്.
Tags
Post a Comment
0 Comments