തൃശൂര്‍: മിന്നലേറ്റ് തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേള്‍വി ശക്തി നഷ്ടപ്പെട്ടു. വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു .ഐശ്വര്യയുടെ ഇടത് ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. പുറത്തും പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തു. സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സമീപത്തെ വീടുകളിലും മിന്നലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.
കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു
10:49:00
0
തൃശൂര്‍: മിന്നലേറ്റ് തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേള്‍വി ശക്തി നഷ്ടപ്പെട്ടു. വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു .ഐശ്വര്യയുടെ ഇടത് ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. പുറത്തും പൊള്ളലേറ്റിട്ടുണ്ട്. മുടി കരിയുകയും ചെയ്തു. സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സമീപത്തെ വീടുകളിലും മിന്നലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.
Tags
Post a Comment
0 Comments