മൂസാ ബി ചെര്‍ക്കള ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍
evisionnews16:54:000
കാസര്‍കോട്: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായി മൂസാ ബി ചെര്‍ക്കളയെ തിരഞ്ഞെടുത്തു. ടോമി തോമസ് ആലപ്പുഴയാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് സഫ കൊല്ലം. നേരത്തെ ജില്ലാ ഭാരവാഹിയായിരുന്നു.
Post a Comment
0 Comments