കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്തു പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ശകീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവര്‍ച നടന്നിരിക്കുന്നത്. പൊലീസ് പറയുന്നത്: ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്. രണ്ട് മുറികളില്‍ സംഘം കയറിയതായി പൊലീസ് പറയുന്നു.
വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്ററൊട്ടിച്ച് പത്തു പവന്‍ സ്വര്‍ണം കവര്‍ന്നു
18:45:00
0
കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്തു പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ശകീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവര്‍ച നടന്നിരിക്കുന്നത്. പൊലീസ് പറയുന്നത്: ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്. രണ്ട് മുറികളില്‍ സംഘം കയറിയതായി പൊലീസ് പറയുന്നു.
Tags
Post a Comment
0 Comments