തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് സ്വന്തം വീട്ടില്‍ ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകടനില തരണം ചെയ്തുവെന്നാണ് പ്രാഥമിക വിവരം. ഇരുവരും നാലു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്നു രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയാറായില്ല. ഇതേത്തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്.
യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു
17:26:00
0
തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് സ്വന്തം വീട്ടില്‍ ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകടനില തരണം ചെയ്തുവെന്നാണ് പ്രാഥമിക വിവരം. ഇരുവരും നാലു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്നു രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയാറായില്ല. ഇതേത്തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്.
Tags
Post a Comment
0 Comments