തൃശൂര്‍: തൃശൂരില്‍ ട്രെയിന്‍ അപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു. ചെര്‍ക്കള മുഹമ്മദ് തായലിന്റെ മകനും മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് ബി.ബി.എ വിദ്യാര്‍ഥിയുമായ ബാസിത്ത് തായല്‍ (20) ആണ് മരിച്ചത്. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ്, എസ്.ബി.വി ജില്ലാ പ്രസിഡന്റ്, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതാവ്; ഹസീന ചെമ്മനാട്, സഹോദരങ്ങള്‍: അജ്‌നാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), മിന്‍ഷാന, ഫാത്തിമത്ത് ഹനാന. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
തൃശൂരില്‍ ട്രെയിന്‍ അപകടത്തില്‍ ചെര്‍ക്കള സ്വദേശിക്ക് ദാരുണാന്ത്യം
10:24:00
0
തൃശൂര്‍: തൃശൂരില്‍ ട്രെയിന്‍ അപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു. ചെര്‍ക്കള മുഹമ്മദ് തായലിന്റെ മകനും മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് ബി.ബി.എ വിദ്യാര്‍ഥിയുമായ ബാസിത്ത് തായല്‍ (20) ആണ് മരിച്ചത്. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ്, എസ്.ബി.വി ജില്ലാ പ്രസിഡന്റ്, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതാവ്; ഹസീന ചെമ്മനാട്, സഹോദരങ്ങള്‍: അജ്‌നാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), മിന്‍ഷാന, ഫാത്തിമത്ത് ഹനാന. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
Post a Comment
0 Comments