കൊല്ലം: എഴുകോണില്‍ പൊറോട്ടയും ബീഫ് കറിയും കടം നല്‍കാത്തതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങളില്‍ മണ്ണു വാരിയിട്ടു. പൊരീക്കല്‍ സ്വദേശികളായ രാധ മകന്‍ തങ്കപ്പന്‍ എന്നിവര്‍ നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പന്‍ കടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അനന്തു ആക്രമണം നടത്തിയത്.
പൊറോട്ടയും ബീഫ് കറിയും കടം നല്‍കിയില്ല; ഭക്ഷണത്തില്‍ മണ്ണു വാരിയിട്ട് അതിക്രമം
08:31:00
0
കൊല്ലം: എഴുകോണില്‍ പൊറോട്ടയും ബീഫ് കറിയും കടം നല്‍കാത്തതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങളില്‍ മണ്ണു വാരിയിട്ടു. പൊരീക്കല്‍ സ്വദേശികളായ രാധ മകന്‍ തങ്കപ്പന്‍ എന്നിവര്‍ നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പന്‍ കടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അനന്തു ആക്രമണം നടത്തിയത്.
Tags
Post a Comment
0 Comments