കാസര്‍കോട്: ബസില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന യാത്രക്കാരനെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ബളവന്തടുക്കയിലെ കൃഷ്ണ (55) ആണ് മരിച്ചത്. അഡൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന മഹാദേവി ബസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൊട്ടിയാടിയില്‍ നിന്നാണ് കൃഷ്ണ ബസ് കയറിയത്. ബസ് കാസര്‍കോട്ടെത്തിയപ്പോള്‍ ഇയാള്‍ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് ജീവനക്കാര്‍ വാഹനത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബസ് യാത്രക്കാരനെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
16:42:00
0
കാസര്‍കോട്: ബസില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന യാത്രക്കാരനെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ബളവന്തടുക്കയിലെ കൃഷ്ണ (55) ആണ് മരിച്ചത്. അഡൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന മഹാദേവി ബസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൊട്ടിയാടിയില്‍ നിന്നാണ് കൃഷ്ണ ബസ് കയറിയത്. ബസ് കാസര്‍കോട്ടെത്തിയപ്പോള്‍ ഇയാള്‍ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് ജീവനക്കാര്‍ വാഹനത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Tags
Post a Comment
0 Comments