Type Here to Get Search Results !

Bottom Ad

പത്തുവയസുകാരിയെ പീഡനത്തിനിരയാക്കി, മിഠായിക്ക് പത്തു രൂപ നല്‍കി ഭീഷണിപ്പെടുത്തി; 61കാരന്‍ അറസ്റ്റില്‍


വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 61കാരന്‍ അറസ്റ്റില്‍. അബ്ദുര്‍ റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന 10 വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പൊലീസ് പറയുന്നത്: പ്രതിയുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം. പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad