കാസര്‍കോട്: ലോക്ബന്ധു രാജ്‌നാരായ ണണ്‍ജി ഫൗണ്ടേഷന്‍ മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ഓര്‍മദിനത്തില്‍ നല്‍കുന്ന രാംവിലാസ് പുരസ്‌കാരം കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗമായ ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനിലില്‍ നിന്നും ഏറ്റുവാങ്ങി.
രാംവിലാസ് പുരസ്‌കാരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം ഏറ്റുവാങ്ങി
16:38:00
0
കാസര്‍കോട്: ലോക്ബന്ധു രാജ്‌നാരായ ണണ്‍ജി ഫൗണ്ടേഷന്‍ മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ഓര്‍മദിനത്തില്‍ നല്‍കുന്ന രാംവിലാസ് പുരസ്‌കാരം കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് അംഗമായ ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനിലില്‍ നിന്നും ഏറ്റുവാങ്ങി.
Tags
Post a Comment
0 Comments