കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്‌സ്പ്രസ്സിനു നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് ആര്‍.പി.എഫ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് കളനാട് വച്ച് ഇരുമ്പ് കഷ്ണം പാളത്തില്‍ വെച്ച് അപകടത്തിന് ശ്രമിച്ചിരുന്നു. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവായി. കാഞ്ഞങ്ങാടിനും ഉപ്പളയ്ക്കുമിടയില്‍ നിരവധി തവണയാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറിനെ കുറിച്ച് അന്വേഷിക്കുന്നതിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു
11:01:00
0
കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്‌സ്പ്രസ്സിനു നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് ആര്‍.പി.എഫ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് കളനാട് വച്ച് ഇരുമ്പ് കഷ്ണം പാളത്തില്‍ വെച്ച് അപകടത്തിന് ശ്രമിച്ചിരുന്നു. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവായി. കാഞ്ഞങ്ങാടിനും ഉപ്പളയ്ക്കുമിടയില്‍ നിരവധി തവണയാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറിനെ കുറിച്ച് അന്വേഷിക്കുന്നതിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
Tags
Post a Comment
0 Comments