ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവന്ന അധ്യാപകന്റെ കഴുത്തറുത്ത് കൊന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. ഡല്‍ഹിയിലെ ജാമിഅ ന?ഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൗമാരക്കാരന്‍ അധ്യാപകന്റെ കഴുത്തറുത്തത്. സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെ പൊലീസ് പിടികൂടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.15ഓടെ, ജാമിഅ ന?ഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് ഒരാള്‍ കിടക്കുന്നതായി തങ്ങള്‍ക്ക് പിസിആര്‍ കോള്‍ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ ഏകദേശം 28 വയസുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
നിരന്തരം ലൈംഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി
10:58:00
0
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവന്ന അധ്യാപകന്റെ കഴുത്തറുത്ത് കൊന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. ഡല്‍ഹിയിലെ ജാമിഅ ന?ഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൗമാരക്കാരന്‍ അധ്യാപകന്റെ കഴുത്തറുത്തത്. സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെ പൊലീസ് പിടികൂടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.15ഓടെ, ജാമിഅ ന?ഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് ഒരാള്‍ കിടക്കുന്നതായി തങ്ങള്‍ക്ക് പിസിആര്‍ കോള്‍ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ ഏകദേശം 28 വയസുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
Tags
Post a Comment
0 Comments