തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമര്‍ശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകള്‍ക്ക് എതിരുമാകുമെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രിയുടെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി.പി.എമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുന്‍ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുകയെന്നും ചെന്നിത്തല ചോദിച്ചു.
മന്ത്രിക്കെതിരേയുണ്ടായത് രാഷ്ട്രീയ വിമര്‍ശനം; ഷാജിക്കെതിരായ കേസ് സി.പി.എമ്മിന്റെ പകപോക്കലെന്ന് ചെന്നിത്തല
16:19:00
0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമര്‍ശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകള്‍ക്ക് എതിരുമാകുമെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രിയുടെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി.പി.എമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുന്‍ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുകയെന്നും ചെന്നിത്തല ചോദിച്ചു.
Tags
Post a Comment
0 Comments