നബിദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 29നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നബി ദിനത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. അറബ് മാസം റബീഊല്‍ അവ്വല്‍ 12നാണ് നബിദിനമായി ആചരിക്കുന്നത്. നബിദിനം വെള്ളിയാഴ്ചയായതിനാല്‍ അടുത്ത ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ന്ന് മൂന്നുദിവസം അവധി ലഭിക്കും.
നബി ദിനം, പൊതുഅവധി പ്രഖ്യാപിച്ച് യു.എ.ഇ; ആകെ മൂന്നു ദിനം
10:27:00
0
നബിദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 29നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നബി ദിനത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. അറബ് മാസം റബീഊല്‍ അവ്വല്‍ 12നാണ് നബിദിനമായി ആചരിക്കുന്നത്. നബിദിനം വെള്ളിയാഴ്ചയായതിനാല്‍ അടുത്ത ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ന്ന് മൂന്നുദിവസം അവധി ലഭിക്കും.
Tags
Post a Comment
0 Comments