കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കാര്‍ ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകര്‍ത്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി അട്ടേങ്ങാനം ടൗണിലാണ് അപകടം. ഒടയംചാല്‍ ചെന്തളത്തെ ടി. മനോജിനും ഒപ്പമുണ്ടായിരുന്ന നന്ദുവിനുമാണ് പരിക്ക്. കാഞ്ഞങ്ങാട് നിന്നും ഒടയംചാലിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് അട്ടേങ്ങാനം ടൗണിലെ കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട തിനാല്‍ വലിയ അപകടം ഒഴിവായി. വെയിറ്റിംഗ് ഷെഡിന്റെ ഒരുഭാഗം തകര്‍ന്നുവീണു. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.
നിയന്ത്രണംവിട്ട കാര്‍ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി; രണ്ടു പേര്‍ക്ക് പരിക്ക്
12:20:00
0
കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കാര്‍ ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകര്‍ത്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി അട്ടേങ്ങാനം ടൗണിലാണ് അപകടം. ഒടയംചാല്‍ ചെന്തളത്തെ ടി. മനോജിനും ഒപ്പമുണ്ടായിരുന്ന നന്ദുവിനുമാണ് പരിക്ക്. കാഞ്ഞങ്ങാട് നിന്നും ഒടയംചാലിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് അട്ടേങ്ങാനം ടൗണിലെ കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട തിനാല്‍ വലിയ അപകടം ഒഴിവായി. വെയിറ്റിംഗ് ഷെഡിന്റെ ഒരുഭാഗം തകര്‍ന്നുവീണു. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.
Tags
Post a Comment
0 Comments