പാലക്കാട്: കല്ലടിക്കോട്ട് ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി പാടുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. അതേസമയം, മൈക്ക് മുഖത്തില്‍ നിന്നും അല്‍പം അകലെ പിടിച്ചാണ് കുട്ടി പാടിയിരുന്നത്. അതുകൊണ്ടാണ് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ചുണ്ടിന്റെ ഭാഗത്ത് മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. ഓണ്‍ലൈനില്‍ നിന്നും 600 രൂപക്കാണ് മൈക്ക് വാങ്ങിയത്. മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്നാണ് കുടുംബം പറയുന്നത്.
ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്കേറ്റു
16:01:00
0
പാലക്കാട്: കല്ലടിക്കോട്ട് ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി പാടുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. അതേസമയം, മൈക്ക് മുഖത്തില്‍ നിന്നും അല്‍പം അകലെ പിടിച്ചാണ് കുട്ടി പാടിയിരുന്നത്. അതുകൊണ്ടാണ് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ചുണ്ടിന്റെ ഭാഗത്ത് മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. ഓണ്‍ലൈനില്‍ നിന്നും 600 രൂപക്കാണ് മൈക്ക് വാങ്ങിയത്. മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്നാണ് കുടുംബം പറയുന്നത്.
Tags
Post a Comment
0 Comments