കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശേരിയില്‍ അപകടത്തില്‍പ്പെട്ടു. ബാലുശേരി പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ബഷീറലി തങ്ങളെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റോഡിന് കുറുകെ നായ ചാടിയതാണ് അപകടത്തിലേക്ക് നയിച്ചത്. തങ്ങളെ ചികിത്സിച്ച് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
20:51:00
0
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശേരിയില്‍ അപകടത്തില്‍പ്പെട്ടു. ബാലുശേരി പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ബഷീറലി തങ്ങളെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റോഡിന് കുറുകെ നായ ചാടിയതാണ് അപകടത്തിലേക്ക് നയിച്ചത്. തങ്ങളെ ചികിത്സിച്ച് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Tags
Post a Comment
0 Comments