കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അസിസ്റ്റന്റ് കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു. ഡെപ്യൂട്ടി കലക്ടര്‍ കെ. ദിലീപ്, കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.15 മണിയോടെയായിരുന്നു അപകടം. ഔദ്യോഗിക പരിപാടി കഴിഞ്ഞ് മേല്‍പറമ്പ് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് ബൊലേറോ കാറില്‍ വരികയായിരുന്നു ഡെപ്യൂടി കലക്ടര്‍. ചെമ്മനാട് സ്‌കൂളിന് സമീപം കാര്‍ എത്തിയപ്പോള്‍ പോക്കറ്റ് റോഡില്‍ നിന്നും മറ്റൊരു വാഹനം കയറി വന്നപ്പോള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ തലകീഴായി ഒരു തവണ കരണം മറിഞ്ഞ് നില്‍ക്കുകയായിരുന്നു.
അസി. കലക്ടര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു
17:56:00
0
കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അസിസ്റ്റന്റ് കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു. ഡെപ്യൂട്ടി കലക്ടര്‍ കെ. ദിലീപ്, കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.15 മണിയോടെയായിരുന്നു അപകടം. ഔദ്യോഗിക പരിപാടി കഴിഞ്ഞ് മേല്‍പറമ്പ് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് ബൊലേറോ കാറില്‍ വരികയായിരുന്നു ഡെപ്യൂടി കലക്ടര്‍. ചെമ്മനാട് സ്‌കൂളിന് സമീപം കാര്‍ എത്തിയപ്പോള്‍ പോക്കറ്റ് റോഡില്‍ നിന്നും മറ്റൊരു വാഹനം കയറി വന്നപ്പോള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ തലകീഴായി ഒരു തവണ കരണം മറിഞ്ഞ് നില്‍ക്കുകയായിരുന്നു.
Tags
Post a Comment
0 Comments