കാസര്‍കോട്: യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ അബ്ദുര്‍ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകള്‍ ഹനാന മറിയം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതിയെയും കുട്ടിയേയും വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവ് താജുദ്ദീന്‍ ഗള്‍ഫിലാണ്. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
15:32:00
0
കാസര്‍കോട്: യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ അബ്ദുര്‍ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകള്‍ ഹനാന മറിയം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതിയെയും കുട്ടിയേയും വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവ് താജുദ്ദീന്‍ ഗള്‍ഫിലാണ്. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags
Post a Comment
0 Comments