കാസര്‍കോട്: മുസ്്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) വാര്‍ഷിക ജനറല്‍ബോഡി യോഗം കാഞ്ഞങ്ങാട് ബിഗ് മാളില്‍ സംസ്ഥാന കമ്മിറ്റി അംഗം ബി.ടി കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല അവിക്കാല്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി അംഗം എം.പി ഷാഫി ഹാജി മുഖ്യാതിഥിയായി. ഭാരവാഹികള്‍: പി.കെ.പി ഇസ്മായില്‍ ഹാജി (പ്രസി), സി.എ അഹമ്മദ് കബീര്‍ (സെക്ര) എ. അബ്ദുല്ല (ട്രഷ) അഡ്വ. ബേവിഞ്ച അബ്ദുല്ല, സി.എച്ച് സുലൈമാന്‍, പി.എം കുഞ്ഞബ്ദുല്ല ഹാജി (വൈസ് പ്രസി), ഖാലിദ് പാലക്കി, കെ. മൊയ്തു ഹാജി ഷാജഹാന്‍ (സെക്ര), നാസര്‍ ചെമനാട്, ഹംസ പാലക്കി, പി.എം നാസര്‍, പി.എം ഹനീഫ് സമീര്‍ ആമസോണിക്‌സ്, മുജീബ് തളങ്കര, അബ്ദുല്ല കുഞ്ഞി (ചെറിയ ഹാജി), മുനീര്‍ ബിസ്മില്ല, അബു മുബാറക്ക്, ഫാറൂഖ് ആസ്മി, ജലീല്‍ മുഹമ്മദ്, എ. ഹമീദ് ഹാജി, കബീര്‍ ചെര്‍ക്കളം പ്രസംഗിച്ചു.
എം.എസ്.എസ് ജില്ലാ സാരഥികള്‍; ഇസ്മായില്‍ ഹാജി പ്രസി., അഹമ്മദ് കബീര്‍ സെക്ര, എ. അബ്ദുല്ല ട്രഷ
16:15:00
0
കാസര്‍കോട്: മുസ്്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) വാര്‍ഷിക ജനറല്‍ബോഡി യോഗം കാഞ്ഞങ്ങാട് ബിഗ് മാളില്‍ സംസ്ഥാന കമ്മിറ്റി അംഗം ബി.ടി കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല അവിക്കാല്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി അംഗം എം.പി ഷാഫി ഹാജി മുഖ്യാതിഥിയായി. ഭാരവാഹികള്‍: പി.കെ.പി ഇസ്മായില്‍ ഹാജി (പ്രസി), സി.എ അഹമ്മദ് കബീര്‍ (സെക്ര) എ. അബ്ദുല്ല (ട്രഷ) അഡ്വ. ബേവിഞ്ച അബ്ദുല്ല, സി.എച്ച് സുലൈമാന്‍, പി.എം കുഞ്ഞബ്ദുല്ല ഹാജി (വൈസ് പ്രസി), ഖാലിദ് പാലക്കി, കെ. മൊയ്തു ഹാജി ഷാജഹാന്‍ (സെക്ര), നാസര്‍ ചെമനാട്, ഹംസ പാലക്കി, പി.എം നാസര്‍, പി.എം ഹനീഫ് സമീര്‍ ആമസോണിക്‌സ്, മുജീബ് തളങ്കര, അബ്ദുല്ല കുഞ്ഞി (ചെറിയ ഹാജി), മുനീര്‍ ബിസ്മില്ല, അബു മുബാറക്ക്, ഫാറൂഖ് ആസ്മി, ജലീല്‍ മുഹമ്മദ്, എ. ഹമീദ് ഹാജി, കബീര്‍ ചെര്‍ക്കളം പ്രസംഗിച്ചു.
Tags
Post a Comment
0 Comments