കാസര്‍കോട്: കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും കാസര്‍കോട് നഗര പരിധിയില്‍ നടത്തിയ പരിശോധനയില്‍ 7.374 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദര്‍ (28) ആണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്റഫ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ്, സിവില്‍ ഓഫീസര്‍മാരായ എ. സാജന്‍, സി. അജീഷ്, കെ.ആര്‍ പ്രജിത്ത്, സോനു സെബാസ്റ്റ്യന്‍, വനിതാ ഓഫീസര്‍ മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ ടി.എ ക്രിസ്റ്റിന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
17:37:00
0

Tags
Post a Comment
0 Comments