പാലക്കാട്: കുമ്പിടിയില്‍ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കൊപ്പം രാത്രി വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് തെരുവുനായ ഓടിയെത്തി കടിക്കുന്നത്. സബാഹുദ്ദീന്‍ എന്ന കുട്ടിയ്ക്ക് നേരെയാണ് ആക്രമണം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ ചെവിയുടെ 75 ശതമാനം ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. ഈ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം പതിവാണെന്ന്് നാട്ടുകാര്‍ പറയുന്നു.
രണ്ടരവയസുള്ള കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു
14:42:00
0
പാലക്കാട്: കുമ്പിടിയില്‍ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കൊപ്പം രാത്രി വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് തെരുവുനായ ഓടിയെത്തി കടിക്കുന്നത്. സബാഹുദ്ദീന്‍ എന്ന കുട്ടിയ്ക്ക് നേരെയാണ് ആക്രമണം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ ചെവിയുടെ 75 ശതമാനം ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. ഈ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം പതിവാണെന്ന്് നാട്ടുകാര്‍ പറയുന്നു.
Tags
Post a Comment
0 Comments