തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസ് വാഹനം തന്റെ വാഹനത്തെ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന പരാതിയുമായി നടനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കൃഷ്ണ കുമാര്‍. കാര്‍ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങള്‍ മോശമായി പെരുമാറിയുന്നും കൃഷ്ണകുമാര്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 'പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്തുന്നതിന് മുമ്പ് 20 മിനിറ്റ് മുമ്പാണ് സംഭവം. പൊലീസ് ബസ് ഹോണടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാര്‍ ഒതുക്കാന്‍ സ്ഥലമില്ലായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാര്‍ ഒതുക്കാമെന്ന് കരുതിയപ്പോള്‍ പൊലീസ് ബസ് കാറില്‍ ഇടിപ്പിക്കുകയായിരുന്നു'. കൃഷ്ണകുമാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ കാറില്‍ മനഃപൂര്‍വം ഇടിപ്പിച്ചു; പരാതിയുമായി നടന്‍ കൃഷ്ണകുമാര്‍
14:19:00
0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസ് വാഹനം തന്റെ വാഹനത്തെ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന പരാതിയുമായി നടനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കൃഷ്ണ കുമാര്‍. കാര്‍ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങള്‍ മോശമായി പെരുമാറിയുന്നും കൃഷ്ണകുമാര്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 'പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്തുന്നതിന് മുമ്പ് 20 മിനിറ്റ് മുമ്പാണ് സംഭവം. പൊലീസ് ബസ് ഹോണടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാര്‍ ഒതുക്കാന്‍ സ്ഥലമില്ലായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാര്‍ ഒതുക്കാമെന്ന് കരുതിയപ്പോള്‍ പൊലീസ് ബസ് കാറില്‍ ഇടിപ്പിക്കുകയായിരുന്നു'. കൃഷ്ണകുമാര്‍ പറയുന്നു.
Tags
Post a Comment
0 Comments