പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്: ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ഓണ സമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗളൂരു എന്നായി പ്രചാരണം. എന്നാല്‍ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ മംഗളൂരു എത്തിയിട്ടില്ല. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ ട്രെയിന്‍ ഗോവയിലേക്ക് കൊണ്ടുപോവാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്.
പുതിയ വന്ദേഭാരത് കേരളത്തിലേക്കില്ല? ഗോവയിലേക്ക് കൊണ്ടുപോകാന്‍ നീക്കം
09:11:00
0

Tags
Post a Comment
0 Comments