ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന സെര്‍ച്ച് എന്‍ജിനാണ് 'ഗൂഗിള്‍'. അക്കാരണം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തിരയുന്നതിന് 'ഗൂഗിള്‍ ചെയ്യുക' എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തില്‍ ഇത്രമേല്‍ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവര്‍ തുടര്‍ച്ചയായി സെര്‍ച് എന്‍ജിനില്‍ കൊണ്ടുവരുന്ന സവിശേഷതകളാണ്. എങ്കിലും ചാറ്റ്ജിപിടിയുടെയും അതുപോലുള്ള മറ്റു എ.ഐ ടൂളുകളുടെയും വരവ് ഗൂഗിളിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയെ നിര്‍മിത ബുദ്ധികൊണ്ട് തന്നെ നേരിടാനായി ഗൂഗിള്‍ അവരുടെ എ.ഐ ചാറ്റ്‌ബോട്ടായ 'ബാര്‍ഡ്' അവതരിപ്പിക്കുകയും ഗൂഗിള്‍ സെര്‍ച്ചിന്റെ വെബ് പതിപ്പില്‍ ബാര്‍ഡി'നെ സംയോജിപ്പിക്കുകയും ചെയ്തു.
ഗ്രാമര്‍ തെറ്റിച്ചാല്‍ ഇനി ഗൂഗിള്‍ തിരുത്തും പുതിയ ഫീച്ചര്‍ എത്തി
10:01:00
0
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന സെര്‍ച്ച് എന്‍ജിനാണ് 'ഗൂഗിള്‍'. അക്കാരണം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തിരയുന്നതിന് 'ഗൂഗിള്‍ ചെയ്യുക' എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തില്‍ ഇത്രമേല്‍ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവര്‍ തുടര്‍ച്ചയായി സെര്‍ച് എന്‍ജിനില്‍ കൊണ്ടുവരുന്ന സവിശേഷതകളാണ്. എങ്കിലും ചാറ്റ്ജിപിടിയുടെയും അതുപോലുള്ള മറ്റു എ.ഐ ടൂളുകളുടെയും വരവ് ഗൂഗിളിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയെ നിര്‍മിത ബുദ്ധികൊണ്ട് തന്നെ നേരിടാനായി ഗൂഗിള്‍ അവരുടെ എ.ഐ ചാറ്റ്‌ബോട്ടായ 'ബാര്‍ഡ്' അവതരിപ്പിക്കുകയും ഗൂഗിള്‍ സെര്‍ച്ചിന്റെ വെബ് പതിപ്പില്‍ ബാര്‍ഡി'നെ സംയോജിപ്പിക്കുകയും ചെയ്തു.
Tags
Post a Comment
0 Comments