മഞ്ചേശ്വരം: സ്ഥാപനം തുറക്കാനായി ബൈക്കില്‍ പുറപ്പെട്ട മില്ലുടമ ഹൃദയാഘാതത്തെ തുര്‍ന്ന് മരിച്ചു. മജീര്‍പ്പള്ളം കൊള്ളിയൂര്‍ റോഡിന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി ഹാജി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. സുങ്കതക്കട്ടയിലെ വൊര്‍ക്കാടി വുഡ് ഇന്‍ഡസ്ട്രീസ് മര മില്ല് ഉടമയാണ് മൊയ്തീന്‍ കുഞ്ഞി ഹാജി. മില്ല് തുറക്കാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് യാത്രക്കിടെ ഹൃദയാഘാതമുണ്ടായത്. റോഡില്‍ വീണുകിടന്ന മൊയ്തീന്‍ കുഞ്ഞി ഹാജിയെ അതുവഴി എത്തിയവര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ഉമ്മുക്കുല്‍സു. മക്കള്‍: അഷ്റഫ്, ഇഖ്ബാല്‍, റാസി, തസ്രിയ.
ബൈക്കില്‍ പോകുന്നതിനിടെ ഹൃദയാഘാതം; മില്ലുടമ മരിച്ചു
14:36:00
0
മഞ്ചേശ്വരം: സ്ഥാപനം തുറക്കാനായി ബൈക്കില്‍ പുറപ്പെട്ട മില്ലുടമ ഹൃദയാഘാതത്തെ തുര്‍ന്ന് മരിച്ചു. മജീര്‍പ്പള്ളം കൊള്ളിയൂര്‍ റോഡിന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി ഹാജി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. സുങ്കതക്കട്ടയിലെ വൊര്‍ക്കാടി വുഡ് ഇന്‍ഡസ്ട്രീസ് മര മില്ല് ഉടമയാണ് മൊയ്തീന്‍ കുഞ്ഞി ഹാജി. മില്ല് തുറക്കാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് യാത്രക്കിടെ ഹൃദയാഘാതമുണ്ടായത്. റോഡില്‍ വീണുകിടന്ന മൊയ്തീന്‍ കുഞ്ഞി ഹാജിയെ അതുവഴി എത്തിയവര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ഉമ്മുക്കുല്‍സു. മക്കള്‍: അഷ്റഫ്, ഇഖ്ബാല്‍, റാസി, തസ്രിയ.
Tags
Post a Comment
0 Comments