തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സൂചന. ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് കൂടിക്കാഴ്ച. എന്തു നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത മാസവും വൈദ്യുതിക്ക് സര്‍ ചാര്‍ജ്. യൂണിറ്റിനു ആകെ 19 പൈസ സര്‍ ചാര്‍ജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പതു പൈസയും പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക.
വൈദ്യുതിക്ക് സര്‍ചാര്‍ജ് തുടരും; ലോഡ് ഷെഡിംഗ് വേണോ എന്ന് തീരുമാനിക്കും
10:59:00
0
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സൂചന. ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് കൂടിക്കാഴ്ച. എന്തു നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത മാസവും വൈദ്യുതിക്ക് സര്‍ ചാര്‍ജ്. യൂണിറ്റിനു ആകെ 19 പൈസ സര്‍ ചാര്‍ജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പതു പൈസയും പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക.
Tags
Post a Comment
0 Comments