ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ ഫോണ്‍ 15 ന്റെ ലോഞ്ചിങ് സെപ്തംബര്‍ 13നെന്ന് റിപ്പോര്‍ട്ട്. 9to5Mac ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്സ് ഫോണുകളാണ് ഈ വര്‍ഷമെത്തുക. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഐ ഫോണ്‍ 14ന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. 2022 സെപ്തംബര്‍ ഏഴിനായിരുന്നു ലോഞ്ചിങ്. സെപ്തംബര്‍ 13ന് എല്ലാവരോടും ജോലിക്ക് ഹാജരാകാന്‍ ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി 9to5Mac റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 15 മുതല്‍ ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. 22 മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആപ്പിളിന്റെ പുതിയ സീരീസ് ഐ ഫോണ്‍ 15 വരുന്നു; ലോഞ്ചിങ് സെപ്തംബര്‍ 13ന്
16:33:00
0
ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ ഫോണ്‍ 15 ന്റെ ലോഞ്ചിങ് സെപ്തംബര്‍ 13നെന്ന് റിപ്പോര്‍ട്ട്. 9to5Mac ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്സ് ഫോണുകളാണ് ഈ വര്‍ഷമെത്തുക. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഐ ഫോണ്‍ 14ന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. 2022 സെപ്തംബര്‍ ഏഴിനായിരുന്നു ലോഞ്ചിങ്. സെപ്തംബര്‍ 13ന് എല്ലാവരോടും ജോലിക്ക് ഹാജരാകാന്‍ ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി 9to5Mac റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 15 മുതല്‍ ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. 22 മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Tags
Post a Comment
0 Comments