കാസര്‍കോട്: പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബാണ് പെട്ടെന്ന് തകര്‍ന്നുവീണത്. സ്ലാബ് തലയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി.
കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം
13:54:00
0
കാസര്‍കോട്: പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബാണ് പെട്ടെന്ന് തകര്‍ന്നുവീണത്. സ്ലാബ് തലയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി.
Tags
Post a Comment
0 Comments