ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ അനുസരിച്ച് നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. നരഹത്യാ കേസ് റദ്ദാക്കാന്‍ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ല. സുപ്രീംകോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാന്‍ പാടില്ല. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി.
ശ്രീറാമിന് തിരിച്ചടി; കെ.എം ബഷീറിന്റെ മരണത്തില്‍ നരഹത്യ കേസ് നിലനില്‍ക്കും: സുപ്രീംകോടതി
15:18:00
0
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ അനുസരിച്ച് നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. നരഹത്യാ കേസ് റദ്ദാക്കാന്‍ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ല. സുപ്രീംകോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാന്‍ പാടില്ല. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി.
Tags
Post a Comment
0 Comments