കുമ്പള: അംഗടിമുഗര്‍ പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട ഹാരിസ് എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചവരെ അമാനത്തുല്‍ ഇസ്്‌ലാം മദ്രസ ഒടുവാര്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ച സലീല്‍ കമ്പാര്‍, ജാഫര്‍ കമ്പാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട വിദ്യാര്‍ഥിയെ രക്ഷിച്ചവരെ അനുമോദിച്ചു
15:25:00
0
കുമ്പള: അംഗടിമുഗര്‍ പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട ഹാരിസ് എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചവരെ അമാനത്തുല്‍ ഇസ്്‌ലാം മദ്രസ ഒടുവാര്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ച സലീല്‍ കമ്പാര്‍, ജാഫര്‍ കമ്പാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
Tags
Post a Comment
0 Comments