കാസര്‍കോട്: ബസിനുള്ളില്‍ 17കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുദര്‍ശന (28) ആണ് പിടിയിലായത്. ചൊവ്വാഴ്ച കാസര്‍കോട് നിന്ന് ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. ബദിയടുക്ക ബസ് സ്റ്റാന്റില്‍ വച്ച് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി യുവാവിനെ റിമാന്റ് ചെയ്തു.
ബസിനുള്ളില്‍ 17കാരിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍
16:00:00
0
കാസര്‍കോട്: ബസിനുള്ളില്‍ 17കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുദര്‍ശന (28) ആണ് പിടിയിലായത്. ചൊവ്വാഴ്ച കാസര്‍കോട് നിന്ന് ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. ബദിയടുക്ക ബസ് സ്റ്റാന്റില്‍ വച്ച് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി യുവാവിനെ റിമാന്റ് ചെയ്തു.
Tags
Post a Comment
0 Comments